ന്യൂഡല്‍ഹി:ഇന്ത്യയില്‍ 42,625 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 562 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

 

രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,17,69,132 ആയി. 3,09,33,022 പേരാണ് രോഗമുക്തി നേടിയത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 48,52,86,570 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

 

ആകെ 4,25,757 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു