ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സൗത്ത് ബ്ലോക്കിലെ ഓഫീസില്‍ അഗ്നിബാധ. പുലര്‍ച്ചെ 3.35 ഓടെ ഓഫീസിന്റെ രണ്ടാം നിലയിലെ 242 ാം നമ്പര്‍ മുറിയിലാണ് തീപിടിത്തമുണ്ടായത്.

10 അഗ്നിശമന യൂണിറ്റുകള്‍ ചേര്‍ന്ന് 20 മിനിറ്റുനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കി. കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്ന യു.പി.എസ്സില്‍ നിന്നാണ് തീപടര്‍ന്നത്.

സെക്ഷന്‍ ഓഫീസറുടേതാണ് 242 ാം നമ്പര്‍ മുറി