കുടുംബവഴക്ക്: മൂന്നുമക്കളെ പുഴയിലെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു, മക്കള്‍ മരിച്ചു


ആശുപത്രിയില്‍ ചികിത്സയിലുള്ള അമുദയുടെപേരില്‍ പോലീസ് കേസെടുത്തു.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

ചെന്നൈ: തിരുവണ്ണാമലൈയിലെ ശാന്തക്കുപ്പത്ത് മൂന്നുമക്കളെ പുഴയിലെറിഞ്ഞ് അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അമ്മയെ രക്ഷിച്ചെങ്കിലും മൂന്നു കുട്ടികളും മരിച്ചു.

ശാന്തക്കുപ്പം സ്വദേശി പരശുരാമന്റെ ഭാര്യ അമുദയാണ് കുടുംബവഴക്കിനെത്തുടര്‍ന്ന് കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ചത്. മക്കളായ പ്രിന്‍സ്, കുരലരശന്‍, യാഷിണി എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള അമുദയുടെപേരില്‍ പോലീസ് കേസെടുത്തു.

Content Highlights: mother throws 3 kids into river, attempted to suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented