ജമ്മു കശ്മീരില്‍ സ്‌കൂള്‍ അധ്യാപികയെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു


പ്രതീകാത്മകചിത്രം | Mathrubhumi illustration

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗോപാല്‍പുരയില്‍ സ്‌കൂള്‍ അധ്യാപികയെ വെടിവെച്ചുകൊന്നു. കശ്മീരി പണ്ഡിറ്റ് വിഭാഗത്തില്‍പ്പെട്ട രജനി ഭല്ല (36) ആണ് കൊല്ലപ്പെട്ടത്. കുല്‍ഗാമിലെ സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ഇവര്‍.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ രജനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും ആക്രമണം നടത്തിയ തീവ്രവാദികളെ ഉടന്‍ പിടികൂടുമെന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു.

Content Highlights: Militants shoot dead woman teacher in Jammu and Kashmir’s Kulgam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented