ജവാന്മാരുടെ പേര് നൽകിയ എൻജിനുകൾ | ഫോട്ടോ: twitter.com/RailMinIndia
ന്യൂഡല്‍ഹി: രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരവുമായി ഇന്ത്യന്‍ റെയില്‍വെ. ഉത്തരറെയില്‍വെയുടെ പുതിയ ഡീസല്‍ എന്‍ജിനില്‍ ജവാന്മാരുടെ പേരു ചേര്‍ത്താണ് റെയില്‍വെയുടെ ആദരം.
രാജ്യത്തിനുവേണ്ടി ജീവന്‍ ബലികഴിച്ചവരുടെ ആത്യന്തികമായ ത്യാഗത്തിനും അസാമാന്യമായ നേതൃപാടവത്തിനും റെയില്‍വെ ആദരമര്‍പ്പിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വീരമൃത്യു വരിച്ച മലയാളി ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ലെഫ്റ്റനന്റ് കേണല്‍ അരുണ്‍ ഖേത്രപല്‍ തുടങ്ങിയ വീരജവാന്മാരുടെ പേരുകളാണ് എന്‍ജിനുകള്‍ക്ക് നല്‍കിയത്.
Content Highlights: indian railway pays tribute to martyrs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..