പ്രതീകാത്മക ചിത്രം| ഫോട്ടോ: PTI
ന്യൂഡല്‍ഹി: തിങ്കളാഴ്ച മാത്രം രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തത് 30 ലക്ഷം പേര്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് വാക്സിന് എടുത്തവരുടെ എണ്ണം 3,29,47,432 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
15 ദിവസത്തിനിടെ 60 വയസ്സ് പിന്നിട്ട ഒരു കോടിയോളം പൗരന്മാര് പ്രതിരോധ കുത്തിവെപ്പ് എടുത്തു. മാര്‍ച്ച് 15 തിങ്കളാഴ്ച മാത്രം കുത്തിവെപ്പെടുത്തത് 30,39,394 പേരാണ്.
ഇതില്‍ 26,27,099 ആളുകള്‍ക്ക് ആദ്യഘട്ട കുത്തിവെപ്പുകളും 4,12,295 ആളുകള്‍ക്ക് രണ്ടാംഘട്ട കുത്തിവെപ്പുകളുമാണ് നല്‍കിയത്.
Content Highlights: India vaccinates over 30 lakh people against COVID-19 on Monday
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..