പുല്‍വാമ ആക്രമണത്തിന് ഇന്ത്യയുടെ മറുപടി

ആക്രമണം പാക് അതിര്‍ത്തികടന്ന്

പുലര്‍ച്ചെ 3:30

വ്യോമസേനാ വിമാനങ്ങള്‍ പറന്നുയരുന്നു

പുലര്‍ച്ചെ 3:45 - 3:53

ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദ് താവളങ്ങളില്‍ ബോംബാക്രമണം

പുലര്‍ച്ചെ 3:48 - 3:55

മുസാഫറാബാദിലെ ഭീകരതാവളം ആക്രമിച്ചു

പുലര്‍ച്ചെ 3:58 - 4:04

ചകോഠിയിലെ ഭീകരതാവളത്തിലും ആക്രമണം

ബാലാകോട്ട്

പാകിസ്താനിലെ ഖൈബര്‍-പക്തൂണ്‍ഖ്വ പ്രവിശ്യയിലെ മാന്‍സേഹ്രജില്ലയില്‍. നിയന്ത്രണരേഖയില്‍നിന്ന് 50 കിലോമീറ്റര്‍ ഉള്ളില്‍.

മുസാഫറാബാദ്

പാക്കധീന കശ്മീരിന്റെ തലസ്ഥാനം. ശ്രീനഗറില്‍നിന്ന് 125 കിലോമീറ്റര്‍ ദൂരം. ബാലാകോട്ടില്‍നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെ.

ചകോഠി

പാക്കധീന കശ്മീരിലെ ഹത്തിയാന്‍ബാല ജില്ലയിലെ ഗ്രാമം. നിയന്ത്രണരേഖയോടു ചേര്‍ന്ന്. മുസഫറാബാദില്‍നിന്ന് 56 കിലോമീറ്റര്‍ അകലെ.

പഞ്ചാബിലെ ഭട്ടിന്‍ഡയില്‍നിന്ന് വഴികാട്ടി വിമാനം (ഏര്‍ളി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം എയര്‍ക്രാഫ്റ്റ്-നേത്ര) പുറപ്പെട്ടു

ഏകോപനം ന്യൂഡല്‍ഹിയിലെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡില്‍നിന്ന്

പറക്കുന്നതിനിടെ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനം (ഇല്യൂഷന്‍-78എം, റഷ്യന്‍ നിര്‍മിതം) ആഗ്രയില്‍നിന്ന്

ഗ്വാളിയറിലെ വ്യോമതാവളത്തില്‍നിന്ന് 12 മിറാഷ് 2000 വിമാനങ്ങള്‍ പുറപ്പെട്ടു

ഓരോ വിമാനത്തിലും ലേസര്‍ ഗൈഡഡ് ബോംബ്. ലേസര്‍ സംവിധാനം ലക്ഷ്യത്തിലേക്ക് വഴികാട്ടും. വിമാനത്തില്‍നിന്ന് വിട്ടുകഴിഞ്ഞാല്‍ സഞ്ചാരപാത ക്രമീകരിച്ച് ലക്ഷ്യത്തില്‍ പതിക്കും.

മിറാഷ് 2000 വിമാനങ്ങളില്‍ സ്ഥാപിച്ചിരുന്നത് ഇസ്രയേലി ലൈറ്റ്‌നിങ് ടാര്‍ഗെറ്റിങ് പോഡുകള്‍. ഈ കവചങ്ങളിലാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍ വിമാനങ്ങളില്‍ ഘടിപ്പിക്കുന്നത്.

അകമ്പടിയായി ഇസ്രയേലി നിര്‍മിത ഹെറോണ്‍ ആളില്ലാ നിരീക്ഷണവിമാനം (ഡ്രോണ്‍).

India Pak Conflict
@AyazSadiq122

പട്ടാളത്തലവന്റെ മുട്ടുവിറച്ചു; അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയേക്കും

ലാഹോര്‍: പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പി‌.എം‌.എൽ-എൻ) നേതാവ് ..

Qamar Javed Bajwa
പാക്‌ സൈനിക മേധാവിക്ക് മുട്ടിടിച്ചു; വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ ആക്രമിക്കും
Abhinandan Varthaman
അഭിനന്ദന്‍ അന്ന്‌ പറത്തിയത് റഫാലായിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ - മുന്‍ വ്യോമസേന മേധാവി
cake
അഭിനന്ദൻ വർധമാന്റെ രൂപത്തിൽ ക്രിസ്‌മസ് കേക്ക്
Abhinandan Varthaman

പാകിസ്താനെ വിറപ്പിച്ച വീരന്മാരെ വ്യോമസേന ആദരിക്കും

ന്യൂഡല്‍ഹി: ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയ വ്യോമസേനയുടെ മിറാഷ് 2000 സ്‌ക്വാഡ്രണെയും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ..

Abinandan

'കാര്‍ഗിലും ബാലാക്കോട്ടും'; ഒന്നിച്ച് മിഗ് പറത്തി പോരാളികള്‍, അഭിമാനത്തോടെ എയര്‍ ചീഫ് മാര്‍ഷല്‍

ന്യൂഡല്‍ഹി: രണ്ട് സന്ദര്‍ഭങ്ങളിലായി പാകിസ്താന്‍ പട്ടാളത്തിന്റെ പിടിയിലായ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയും ..

abhinaan varthaman and bs dhanova

അഭിനന്ദന്‍ വര്‍ത്തമാന്‍ വ്യോമസേനാ മേധാവിക്കൊപ്പം മിഗ് 21 പറത്തി

ന്യൂഡല്‍ഹി: വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയ്‌ക്കൊപ്പം ..

Minty Agarwal

'ആ നിമിഷം എന്റെ സ്‌ക്രീനില്‍ നിന്ന് എഫ് 16 കാണാതായി'-അഭിനന്ദന്റെ 'വലംകൈ' മിന്റി അഗര്‍വാള്‍ പറയുന്നു

'രാജ്യത്തിനായി ഹൃദയം നല്‍കി, ജീവനും നല്‍കാന്‍ തയ്യാറാണെന്ന മനോഭാവത്തിലായിരുന്നു ഞങ്ങള്‍.' ബാലാകോട്ട് വ്യോമാക്രമണത്തിന് ..

Abhinandan Varthaman

അഭിനന്ദന് വീരചക്രം

ന്യൂഡൽഹി: പാകിസ്താന്റെ എഫ്. 16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്‌ വീരചക്രം. ഇതടക്കം 132 സൈനിക ..

abhinandan varthaman

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു: അഭിനന്ദന്‍ വര്‍ത്തമാന് വീര്‍ചക്ര

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ചു. ബാലാകോട്ട് ആക്രമണത്തിന് ശേഷമുണ്ടായ പാക് വ്യോമാക്രമണത്തെ പ്രതിരോധിക്കുകയും ..

Abhinanadan

അഭിനന്ദന്‍ വര്‍ത്തമാന് വീര ചക്ര സമ്മാനിച്ചേക്കും

ന്യൂഡല്‍ഹി: ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ ..

airforce mobile game

യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ ഗെയിമുമായി വ്യോമസേന, കഥാപാത്രമായി അഭിനന്ദനും

ന്യൂഡൽഹി: യുവാക്കളെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ മൊബൈല്‍ ഗെയിം ലോഞ്ച് ചെയ്ത് ഇന്ത്യന്‍ വ്യോമ സേന. "ഇന്ത്യന്‍ ..

Abhinandan

'ആ കപ്പ് എവിടെ കൊണ്ടുപോകുന്നു?' അഭിനന്ദനെ പരിഹസിച്ച് പാക് ചാനലില്‍ പരസ്യം

ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ച പാക് പോര്‍വിമാനത്തെ തുരത്തുന്നതിനിടെ പാകിസ്താന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ..

abhinandan varthaman

അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ വ്യോമതാവളത്തില്‍

ജയ്പുര്‍: പാക് പിടിയിൽ നിന്ന് മോചിതനായ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ സേവനം ഇനി രാജസ്ഥാനിലെ ..

modi

അഭിനന്ദനെ വിട്ടയയ്ക്കാതിരുന്നാലുള്ള പ്രത്യാഘാതത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു- മോദി

ഗാന്ധിനഗര്‍: വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയച്ചില്ലെങ്കിലുള്ള പ്രത്യാഘാതത്തെ കുറിച്ച് പാകിസ്താന് മുന്നറിയിപ്പ് ..

Abhinandan

അഭിനന്ദന് വീരചക്ര നൽകാൻ ശുപാർശ

ന്യൂഡൽഹി: നിയന്ത്രണരേഖ കടന്ന് പാക് എഫ്-16 വിമാനം വെടിവെച്ചിട്ട ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർത്തമന് വീരചക്ര പുരസ്കാരത്തിന് ..

Abhinandan

അഭിനന്ദന്‍ വര്‍ത്തമന് വീരചക്ര നല്‍കാന്‍ ശുപാര്‍ശ, സുരക്ഷ കണക്കിലെടുത്ത് സ്ഥലംമാറ്റവും

ന്യൂഡല്‍ഹി: പാക് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ വര്‍ത്തമനെ വീരചക്ര പുരസ്‌കാരത്തിന് ..

iaf

പാക് യുദ്ധവിമാനം തകര്‍ത്തതിന് തെളിവുകളുമായി വ്യോമസേന; റഡാര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വ്യോമാക്രമണത്തില്‍ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചുവീഴ്ത്തിയതിനുള്ള ..

Leaf Electric
ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ഓടുന്ന നിസാന്‍ ലീഫ് ഇലക്ട്രിക് കേരള സെക്രട്ടറിയേറ്റില്‍
Most Commented