പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 62,212 പുതിയ കോവിഡ് 19 കേസുകൾ.
837 പേർ ഒറ്റ ദിവസത്തിനിടെ മരിച്ചു.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 74,32,681 ആയി ഉയർന്നു.
നിലവിൽ 7,95,087 പേരാണ് ചികിത്സയിലുളളത്.
65,24,596 പേർ രോഗമുക്തി നേടി.
കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത് 1,12,998 പേരാണ്.
Content Highlights:India reports a spike of 62212 new Covid 19 cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..