ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 11,831 പുതിയ കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടയില്‍ 84 പേര്‍ മരിച്ചു. 11.904 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഇതുവരെ 1,08,38,194 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ 1,48,609 പേരാണ് ചികിത്സയിലുളളത്. 1,55,080 പേര്‍ മരിച്ചു. 58,12,362 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

Content Highlights:  India reports 11,831 new COVID19 cases,and 84 deaths in the last 24 hours