രണ്ട് ലക്ഷത്തോടടുത്ത് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ; 442 മരണം


ഫയൽ ചിത്രം. ഫോട്ടോ: ഇ.എസ്. അഖിൽ | മാതൃഭൂമി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വീണ്ടും പിടിമുറുക്കുന്നു. 1.94 ലക്ഷം കേസുകളാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന കേസുകള്‍ 1.5 ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുപത്തിനാല് മണിക്കൂറിനിടെ 442 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. 11.5 ശതമാനമാണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചൊവ്വാഴ്ചത്തേക്കാള്‍ കൂടുതലാണിത്. രാജ്യത്ത് ഇതുവരെയായി 4,868 ഒമിക്രോണ്‍ കേസുകളാണുള്ളത്. ഒമിക്രോണ്‍ ബാധിതർ കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്‌.

Made with Flourish
1,281 പേരാണ് അവിടെ ഒമിക്രോണ്‍ ബാധിച്ചിരിക്കുന്നത്. 645 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനാണ് തൊട്ടു പിറകില്‍. ഡല്‍ഹിയില്‍ 546 പേരും കര്‍ണാടകയില്‍ 479 പേരും കേരളത്തില്‍ 350 പേരും ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലാണ്. രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകൾ 10 ലക്ഷത്തിനടുത്താണ്‌.

Made with Flourish
Content Highlights: India records 1,94,720 COVID-19 cases and 442 deaths in 24 hours; Omicron tally at 4,868


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented