സൈബര്‍ തട്ടിപ്പ്; രാജ്യത്തെ 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന


പ്രതീകാത്മക ചിത്രം | PTI

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 105 കേന്ദ്രങ്ങളില്‍ സിബിഐ പരിശോധന. യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍, ഇന്റര്‍പോള്‍, എന്നിവടങ്ങളില്‍ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

വ്യാജ ഫോണ്‍വിളികള്‍ നടത്തി ഇന്ത്യയിലെ ചില കോള്‍സെന്ററുകള്‍ യു.എസ് പൗരന്‍മാരില്‍ നിന്നും പണം തട്ടുന്നതായുള്ള വിവരം എഫ്.ബി.ഐ ഇന്റര്‍പോളില്‍ പരാതി നല്‍കിയിരുന്നു. സിബിഐ രാജ്യത്തെ 87 സ്ഥലങ്ങളിലും സംസ്ഥാന പോലീസ് 18 സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്.



ഡല്‍ഹിയിലെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലേക്കും സംഘം പോയി.

പരിശോധനയില്‍ രാജസ്ഥാനിലെ രജസാമന്ദില്‍ നിന്ന് ഒരു കോള്‍സെന്ററുമായി ബന്ധമുള്ള സ്ഥാപനത്തില്‍ നിന്ന് ഒരു കിലോ ഗോള്‍ഡ്, അഞ്ചുകോടി രൂപ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.


Content Highlights: In Massive Op Against Cyber Fraud, CBI Raids 105 Locations Across India


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented