തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ  വഴിയിലൂടെ സഞ്ചരിക്കും-നോണ്‍വെജിനെതിരെ മോഹന്‍ ഭാഗവത്


മോഹൻ ഭാഗവത് | Photo: PTI

ന്യൂഡല്‍ഹി: തെറ്റായ ഭക്ഷണം കഴിക്കുന്നവര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ആര്‍ എസ് എസുമായി ബന്ധപ്പെട്ട സംഘടനയായ ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളെയാണ് തമാസിക് ഭക്ഷണം എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യയിലും നോണ്‍-വെജ് കഴിക്കുന്നു. ലോകത്തിലെ മറ്റ് സ്ഥലങ്ങളില്‍ പോലെ മാംസം കഴിക്കുന്ന ആളുകള്‍ ഇന്ത്യയിലുണ്ട്. പക്ഷെ അതിക്രമം ഉള്‍പ്പെടുന്ന ഭക്ഷണം കഴിക്കുരുതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.



ഇവിടെ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളുകള്‍ ശ്രാവണ മാസം മുഴുവന്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കില്ല. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും അവരത് കഴിക്കില്ല. അവര്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Content Highlights: If you eat wrong food Mohan Bhagwat's advice to non-veg eaters


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented