മധ്യപ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി; പൈലറ്റുമാര്‍ സുരക്ഷിതര്‍


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo:PTI

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭിന്ദ്‌ ജില്ലയില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ അടിയന്തര സാഹചര്യത്തെ തുടർന്ന് നിലത്തിറക്കി. പരിശീലന സെഷന്‍ പുരോഗമിക്കുന്നതിനിടെ വ്യോമസേനയുടെ അപ്പാച്ചെ എഎച്ച്-64 ഹെലികോപ്റ്ററാണ്‌ അടിയന്തരമായി നിലത്തിറക്കിയത്‌. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

അടിയന്തര സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മറ്റൊരു ഹെലിക്കോപ്റ്ററും സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസും പ്രദേശത്തുണ്ട്‌. പൈലറ്റുമാരും ഹെലികോപ്റ്ററും സുരക്ഷിതമാണെന്ന് വ്യോമസേന അറിയിച്ചു.

Content Highlights: IAF's Apache Helicopter Makes Emergency Landing In Madhya Pradesh

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul

പോര്‍ട്ടര്‍ വേഷത്തില്‍ തലയില്‍ ലഗേജ് ചുമന്ന് രാഹുല്‍ ഗാന്ധി, വീഡിയോ വൈറല്‍; നാടകമെന്ന് ബി.ജെ.പി

Sep 21, 2023


modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


Most Commented