ഐ.എ.എ. സമഗ്ര സംഭാവന പുരസ്‌കാരം സുരേഷ് മുള്ളിക്കിന്


IAA Distinguished Achievement Award

മുംബൈ: ഇന്റന്‍ നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷ (ഐഎഎ)ന്റെ ഇന്ത്യന്‍ ചാപ്റ്ററിന്റെ സമഗ്ര സംഭാവന പുരസ്‌കാരം അന്തരിച്ച പരസ്യകാരന്‍ സുരേഷ് മുള്ളിക്കിന്. മുംബൈ താജ് ലാന്‍ഡ്‌സൈഡില്‍ നടന്ന പരിപാടിയില്‍ അദ്ദേഹത്തിന് വേണ്ടി ബന്ധു പുരസ്‌കാരം ഏറ്റുവാങ്ങി.

ചടങ്ങില്‍ ഐഎഎ പ്രസിഡന്റ് മേഘ ടാറ്റ, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍, ഐഎഎ അവാര്‍ഡ്‌സ് ചെയര്‍മാന്‍ അഭിഷേക് കര്‍ണാനി, പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാനും നെസ്ലേ ഇന്ത്യ മാനേജിങ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമിയായിരുന്നു പരിപാടിയുടെ ടൈറ്റില്‍ പാട്ണര്‍.

Content Highlights: IAA Distinguished Achievement Award


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented