ചണ്ഡിഗഡ്: കര്‍ഷകരോട് അതിര്‍ത്തികളിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്.
'ഡല്‍ഹിയില്‍ നിന്നുളളത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. ചില ഘടകങ്ങളില്‍ നിന്നുളള അക്രമങ്ങള്‍ അംഗീകരിക്കാനാവില്ല. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഉണ്ടാക്കിയിട്ടുളള സദുദ്ദേശ്യത്തെ ഇത് നിരാകരിക്കും. എല്ലാ യഥാര്‍ഥ കര്‍ഷകരോടും ഡല്‍ഹിയില്‍ നിന്ന് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ അഭ്യര്‍ഥിക്കുകയാണ്.' അമരീന്ദര്‍ സിങ് പറഞ്ഞു
Content Highlights: I urge all genuine farmers to vacate Delhi & return to borders: Punjab CM