പ്രകൃതിവാതകത്തിന്റെ വില 40 % വര്‍ധിപ്പിച്ച് സര്‍ക്കാര്‍; സി.എന്‍.ജി. വില കൂടിയേക്കും 


An Oil and Natural Gas Corp's (ONGC) well is pictured in an oil field on the outskirts of the western city of Ahmedabad |File Photo: REUTERS

ന്യൂഡല്‍ഹി: പ്രകൃതിവാതകത്തിന്റെ വില നാല്‍പ്പതു ശതമാനം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രകൃതിവാതകത്തിന് വില കൂട്ടിയതോടെ വൈകാതെ സി.എന്‍.ജി വിലയും വീണ്ടും വര്‍ധിപ്പിച്ചേക്കും. 2019 ഏപ്രിലിനു ശേഷം ഇത് മൂന്നാംതവണയാണ് പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്.

പ്രകൃതിവാതക വില വര്‍ധിപ്പിക്കുന്നതോടെ സി.എന്‍.ജിയുടെയും പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകത്തിന്റെയും വിലവര്‍ധന അനിവാര്യമായേക്കും. പ്രകൃതിവാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന്റെ ചെലവും കൂടും.



എന്നാല്‍ ഇത്തരത്തിലുള്ള വൈദ്യുതോല്‍പാദനം താരതമ്യേന കുറവായതിനാല്‍ അത് സാധാരണക്കാരെ ബാധിച്ചേക്കില്ല. സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നതിനാല്‍, പ്രകൃതിവാതകം ഉപയോഗിച്ചുള്ള വളംനിര്‍മാണത്തിന്റെ ചിലവും വര്‍ധിക്കില്ല.

Content Highlights: government increases natural gas price


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented