വൈറല്‍ വീഡിയോയ്ക്കുവേണ്ടി ആടിനെ ബലമായി മദ്യം കുടിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍


വീഡിയോയിൽ നിന്ന്

ആഗ്ര: വൈറല്‍ വീഡിയോ ഷൂട്ട് ചെയ്യാന്‍ ആടിനെ ബലമായി മദ്യം കുടിപ്പിച്ച് ക്രൂരത. ആഗ്രയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മൂന്ന് പേരെയാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ ഒരാളെ ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു.

ആഗ്രയിലെ അത്മാപുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സവായിന്‍ ഗ്രാമത്തിലാണ് ക്രൂരത നടന്നത്. മൂന്ന് പേര്‍ ചേര്‍ന്ന് ആടിനെ ബലമായി പിടിച്ച് വെക്കുകയും മദ്യം വായില്‍ ഒഴിച്ച് കൊടുക്കുകയുമായിരുന്നു. വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ ക്രൂരതയ്‌ക്കെതിരേ നടപടിയെടുക്കാന്‍ വവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുകയായിരുന്നു.

Content Highlights: Goat forcefully fed alcohol for'social media views


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


22:40

പരാജയങ്ങളെ വിജയങ്ങളാക്കി പോരാടിയെത്തിയത് സിവിൽ സർവ്വീസിൽ | കളക്ടർ കൃഷ്ണ തേജ സംസാരിക്കുന്നു

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented