60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം


ഗൗതം അദാനി | Photo: PTI

ന്യൂഡൽഹി:​ ഗൗതം അദാനിയുടെ പിറന്നാൾ പ്രമാണിച്ച് 60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുവേണ്ടി മാറ്റിവെക്കുമെന്ന് കുടുംബം. ​ഗൗതം അദാനിയുടെ 60-ാം പിറന്നാളിന്റെ ഭാഗമായാണ് 60,000 കോടി (7.7 ബില്യൺ ഡോളർ) രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നത്.

അദാനി ഫൗണ്ടേഷൻ വഴിയായിരിക്കും പണം ചെലഴിക്കുകയെന്ന് ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിൽ അദാനി പറഞ്ഞു. ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിൽ ഇത്രയും വലിയൊരു തുക ജീവകാരുണ്യ പ്രവർത്തനത്തിനായി മാറ്റിവെക്കുന്നത് ഇതാദ്യമായാണെന്ന് ​ഗൗതം അദാനിയുടെ പിതാവ് ശാന്തിലാൽ അദാനി വ്യക്തമാക്കി.

ഗ്രാമങ്ങളിലെ ജനങ്ങളുടെ ആരോഗ്യം, വിദ്യാഭ്യാസം തൊഴിൽപരമായ വികസനം തുടങ്ങിയവയ്ക്കായിരിക്കും തുക ചിലവഴിക്കുക.

Content Highlights: Gautam Adani pledges Rs 60,000 crore for social causes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented