പ്രതീകാത്മക ചിത്രം |ഫോട്ടോ:ANI
കൊച്ചി: തുടര്‍ച്ചയായി നാലാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് 32 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിക്കും.
ഇതോടെ കൊച്ചിയില്‍ പെട്രോളിന് 108.52 രൂപയും ഡീസലിന് 95.75 രൂപയുമാകും. ഒരാഴ്ച കൊണ്ട് പെട്രോളും ഡീസലിനും അഞ്ചു രൂപയക്കടുത്താണ് വര്‍ധിപ്പിച്ചത്.
137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് എണ്ണകമ്പനികള്‍ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത് തുടങ്ങിയത്.
Content Highlights: Fuel prices to rise tomorrow; The increase in a week is close to five rupees
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..