മേഘവിസ്ഫോടനം, മിന്നൽപ്രളയം; ഹിമാചൽപ്രദേശിൽ നാലുപേർ മരിച്ചതായി റിപ്പോർട്ട്


Photo: ANI

ഷിംല: ഹിമാചൽപ്രദേശിലെ കുളുവിലുണ്ടായ ഉണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചതായി റിപ്പോർട്ട്. ദുരന്തനിവാരണ അതോറിറ്റിയെ ഉദ്ധരിച്ചു കൊണ്ട് പിടിഐയാണ് റിപ്പോർട്ട് ചെയ്തത്.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മണികരൺ താഴ് വരയില്‍ മിന്നൽ പ്രളയം രൂപപ്പെടുകയായിരുന്നു.

മേഘവിസ്ഫോടനം നടന്നിടത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേരാൻ ശ്രമിച്ചുവെങ്കിലും പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് കുടുങ്ങിക്കിടക്കുകയാണ്.

ചോജ് ജില്ലയിൽ നിരവധി വീടുകളും ക്യാമ്പിങ് സൈറ്റുകളും തകർന്നിട്ടുണ്ട്. കന്നുകാലികൾ ഒലിച്ചു പോയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Content Highlights: Flash floods, cloudburst in Himachal's Kullu, 4 feared dead, Report - Video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented