23 വര്‍ഷത്തിനൊടുവില്‍ സ്വര്‍ണക്കടത്ത്‌ കേസിലെ പ്രതി പിടിയില്‍


മുംബൈ: വജ്രക്കടത്ത് കേസിലെ പ്രതി 23 വര്‍ഷത്തിന് ശേഷം മുംബൈ ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. അനധികൃതമായി സ്വര്‍ണം, വജ്രം എന്നിവ കടത്തിയ കേസില്‍ പ്രതിയായ ഹരീഷ് കല്യാണ്‍ദാസ് ഭവ്സര്‍ എന്ന പരേഷ് ഷാവേരിയാണ് പിടിയിലായത്.

1997-ലാണ് ഹരീഷും സഹോദരനും 130 കോടി രൂപയുടെ സ്വര്‍ണം കടത്തിയത്. സിങ്കപ്പൂരില്‍ നിന്നാണ് ഇവര്‍ നികുതി വെട്ടിച്ച് സ്വര്‍ണമെത്തിച്ചത്. ഇഡി ഇവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.ഹരിഷിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവും പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇയാള്‍ മുങ്ങി

23 വര്‍ഷം കഴിയുമ്പോഴാണ് മുംബൈ ക്രൈംബ്രാഞ്ച് ഇയാളെ ഇന്നലെ പിടികൂടിയത്.

Content Highlights:Diamond smuggler caught after 23 years in Mumbai

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented