ഡല്‍ഹിയില്‍ ഒരാള്‍ക്ക് മങ്കിപോക്‌സ്‌; രോഗബാധിതന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് അധികൃതര്‍


Oval-shaped monkeypox virions | AP file photo

ന്യൂഡല്‍ഹി: വിദേശയാത്ര നടത്താത്ത ആള്‍ക്കാണ് ഞായറാഴ്ച ഡല്‍ഹിയില്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ചതെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഡല്‍ഹി സ്വദേശി സ്വദേശിയായ 31-കാരനാണ് ഡല്‍ഹിയിലെ ആദ്യത്തെ മങ്കി പോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് വിദേശയാത്രയുടെ പശ്ചാത്തലമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയതോടെ രോഗവ്യാപനം സംബന്ധിച്ച് ആശങ്കയുയര്‍ന്നിരിക്കുകയാണ്.

രോഗം സ്ഥിരീകരിക്കപ്പെട്ട യുവാവ് ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇയാള്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് നാലാമത്തെ മങ്കി പോക്‌സ് കേസാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ മൂന്നു കേസുകളും കേരളത്തിലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്.

Content Highlights: Delhi Man Tests Positive For Monkeypox

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented