ശശികലയ്‌ക്കെതിരെ ആഞ്ഞടിച്ച് ജയലളിതയുടെ സഹോദരപുത്രി ദീപ


ജയലളിതയ്‌ക്കൊപ്പം 33 വര്‍ഷം ഉണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല.

ചെന്നൈ: മുഖ്യമന്ത്രിയായി ശശികലയെ ജനങ്ങള്‍ക്ക് വേണ്ടെന്ന് ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. താന്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ശശികല മുഖ്യമന്ത്രിയാകുന്നത് വളരെ ദുഃഖകരമാണ്. ജയലളിതയ്‌ക്കൊപ്പം 33 വര്‍ഷം ഉണ്ടായിരുന്നു എന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല. ഈ മാസം 24ന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ദീപ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. ജയലളിതയെ കാണാന്‍ ആശുപത്രി അധികൃതര്‍ തന്നെ അനുവദിച്ചില്ല. മരണം സംബന്ധിച്ച് ആശുപത്രിയുടെ ഭാഗത്തുനിന്ന് ശരിയായ വിശദീകരണം നല്‍കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകണമെന്നും ദീപ പറഞ്ഞു.

Read more: ജയലളിതയെ തള്ളിവീഴ്ത്തി; ഗുരുതര ആരോപണം

പാണ്ഡ്യന്റെ ആരോപണം തള്ളി എ.ഐ.എ.ഡി.എം.കെ നേതാക്കള്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section




Most Commented