കെ.വിശ്വനാഥിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്


പത്തു ലക്ഷം രൂപയും സ്വര്‍ണ്ണ കമലുവും അടങ്ങിയതാണ്. പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രശസ്ത സംവിധായകനും നടനുമായ കെ.വിശ്വനാഥിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. പത്തു ലക്ഷം രൂപയും സ്വര്‍ണ്ണ കമലുവും അടങ്ങിയതാണ്. പുരസ്‌കാരം. മെയ് മൂന്നിന് രാജ്യ തലസ്ഥാനത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌കാരം സമ്മാനിക്കും.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡുവാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും കെ.വിശ്വനാഥ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ അംഗീകരിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

നിരവധി ദേശീയ അവര്‍ഡുകള്‍ സ്വന്താക്കിയ കെ.വിശ്വനാഥ് അമ്പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സപ്തദി, ശങ്കരാഭരണം, സാഗരസംഗമം,ചിലങ്ക എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സര്‍ഗം, കാംച്ചോര്‍, ജാഗ് ഉത്ത ഇന്‍സാന്‍, ഈശ്വര്‍ തുടങ്ങിയ പ്രശസ്തമായ ഹിന്ദി സിനിമകളും കെ.വിശ്വനാഥ്. സംവിധാനം ചെയ്തതാണ്.

Read more | ശങ്കരാഭരണം: ഒരു വിശ്വവിജയകഥ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022

Most Commented