-
ലഖ്‌നൗ: ലഖ്‌നൗവിലെ ജില്ലാ കോടതിയിലേക്ക് ബോംബേറ്. ഹസര്‍ഗഞ്ജിലെ കളക്ട്രേറ്റിലുള്ള കോടതിക്ക് നേരെയാണ് നാടന്‍ ബോംബെറിഞ്ഞത്. നിരവധി അഭിഭാഷകര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ഉത്തര്‍പ്രദേശ് വിധാന്‍ സഭക്ക് ഒരു കിലോമീറ്ററര്‍ ദൂരെയാണ് സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
അഭിഭാഷകര്‍ ചേരിതിരഞ്ഞ് ഏറ്റുമുട്ടിയതിനിടയിലാണ് ബോബേറ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Crude bomb hurled in a Lucknow court. Two lawyers injured.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..