Representative image, photo: PTI
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സി.ആര്.പി.എഫ് സംഘത്തിനു നേര്‍ക്ക് ഭീകരാക്രമണം. മൂന്നു സി.ആര്.പി.എഫ്. ജവാന്മാര് വീരമൃത്യു വരിച്ചു. രണ്ടു ജവാന്മാര്ക്ക് പരിക്കേറ്റു.ബാരാമുള്ള ജില്ലയിലെ സോപോറില്‍ വെച്ചാണ് സംഘത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്.
ശ്രീനഗറിനു അമ്പതു കിലോമീറ്റര്‍ അകലെയുള്ള അഹദ് സാഹബ് ബൈപാസില്‍വെച്ച് ഭീകരര്‍ സംഘത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ സൈന്യം പ്രദേശം വളഞ്ഞു. ഭീകരവാദികള്‍ക്കു വേണ്ടി സൈന്യം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
content highlights: CRPF men killed in terror attack in Kashmir
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..