ന്യൂഡല്‍ഹി:  രാജ്യസഭാ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേ പേര് നിര്‍ദേശിച്ച് കോണ്‍ഗ്രസ്. ഗുലാംനബി ആസാദ് വിരമിച്ച സാഹചര്യത്തിലാണ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടേ പേര് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. 

 

Content Highlight: Congress names Mallikarjun Kharge for leader of opposition