ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം


പ്രതീകാത്മക ചിത്രം | Photo:AP

ലഡാക്ക്: ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം. ദലൈ ലാമയുടെ ജന്മദിനാഘോഷത്തിനെതിരേയാണ് ചൈനീസ് കടന്നുകയറ്റമുണ്ടായത്. അഞ്ച് വാഹനങ്ങളിലായി ചൈനീസ് സൈനികരും പൗരന്‍മാരും ഇന്‍ഡസ് നദി കടന്നെത്തി ബാനറും ചൈനീസ് പതാകയും പ്രദര്‍ശിപ്പിച്ചു.

ഏകദേശം മുപ്പത് മിനിറ്റോളം അവര്‍ അവിടെ ചെലവഴിച്ചു. ലഡാക്കിന് മുപ്പത് കിലോമീറ്റര്‍ തെക്ക് കിഴക്കായി ഡോളി ടാഗോയില്‍ ജൂലൈ ആറിനായിരുന്നു കടന്നുകയറ്റം. എന്നാല്‍ ഈ വിഷയത്തില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

എല്ലാ വര്‍ഷവും ദലൈ ലാമയുടെ ജന്മദിനാഘോഷ സമയത്ത് ചൈനീസ് കടന്നുകയറ്റം ഉണ്ടാകാറുണ്ട്. ജന്മദിനാഘോഷങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് കടന്നുകയറ്റം. ഈ മേഖലയില്‍ നേരത്തെ തന്നെ ഇന്ത്യയും ചൈനയും മുഖാമുഖം എത്തുകയും ഇന്ത്യയുടെ പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Chinese invasion of Demchok

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented