Screengrab : Twitter Video
ബെംഗളൂരു: കര്‍ണാടകയില്‍ ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഹാസനില്‍ നിന്ന് ബെംഗളൂരുവിലേക്ക് പെണ്‍കുഞ്ഞിനെ വിദഗ്ധചികിത്സക്കായി കൊണ്ടുപോകുന്നതിനിടെയാണ് ആംബുലന്‍സ് വഴിയില്‍ കുടുങ്ങിയത്.
നിലമംഗല- ഗോരഗുണ്ടെപാല്യ ജങ്ഷനിലാണ് വാഹനം കുടുങ്ങിയത്. ഇരുപത് മിനിറ്റോളം വാഹനത്തിന് മുന്നോട്ടുപോകാന്‍ സാധിക്കാതെവന്നു. ചികിത്സ വൈകിയതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമികവിവരം.
Content Highlights: Child patient dies, after ambulance stuck in traffic jam, Bengaluru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..