ന്യൂഡല്‍ഹി: കേരളത്തിന് 1276.91 കോടി രൂപ ധനസഹായം അനുവദിച്ച് ധനകാര്യ മന്ത്രാലയം. 15-ാം ധനകാര്യ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് തുക അനുവദിച്ചത്. റവന്യൂ നഷ്ടം നികത്താനാണ് തുക അനുവദിച്ചിരിക്കുന്നത്. 

കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്കായി 6,195 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 15-ാം ധനകാര്യ കമ്മീഷനാണ് ഓരോ സംസ്ഥാനത്തിന്റെയും നികുതി വിഹിതം കണക്കാക്കുന്നത്.

Content Highlights: Centre released over Rs 6,000 crore to 14 states to enhance resources during COVID-19: Sitharaman