ഫോട്ടോ: മാതൃഭൂമി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷകള്‍ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ സി.ബി.എസ്.ഇ. പുറത്തിറക്കി. ഓരോ വിഷയത്തിനും 100-ല്‍ 20 ഇന്റേണല്‍ മാര്‍ക്കാണ്. ബാക്കി 80 ഒരു വര്‍ഷമായി നടത്തിയ വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിലാകും നല്‍കുക.
പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷകളില്‍ സ്‌കൂളിന്റെ മുന്‍വര്‍ഷങ്ങളിലെ പ്രകടനവുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കണം മാര്‍ക്ക്. പരീക്ഷാഫലം ജൂണ്‍ ഇരുപതോടെ പ്രസിദ്ധീകരിക്കും.
Content Highlights: CBSE class 10 board exam marks guidelines


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..