റാഞ്ചി: കഴിഞ്ഞ 24 മണിക്കൂറായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിരവധി കാറുകള്‍ വെള്ളത്തിനടിയിലായി. റോഡുകള്‍ വെള്ളം കയറി തോടുകളായി മാറിയിരിക്കുകയാണ്. 

കഴിഞ്ഞ അഞ്ച് ദിവസമായി നിര്‍ത്താതെ പെയ്യുന്ന മഴ റാഞ്ചിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

Content Highlights: Cars submerged in water as heavy rain leaves ranchi roads flooded