
-
ബ്രഹ്മപുര്‍: ഒഡിഷയിലെ ഗന്‍ജം ജില്ലയില്‍ 11 കെവി വൈദ്യുത കമ്പിയില്‍ തട്ടിയ ബസ് തീപിടിച്ച് ഒമ്പത് പേര് മരിച്ചു. 40 യാത്രക്കാര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ എംകെസിജി മെഡിക്കല്‍ കേളേജില്‍ എത്തിച്ചു. പരിക്കേറ്റ യാത്രക്കാരുടെ നില ഗുരുതരമാണെന്നും അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഗന്‍ജം ഡിഎം വിജയ അമൃത് കുളങ്കെ പറഞ്ഞു.
സംഭവത്തില്‍ ഗതാഗതമന്ത്രി പദ്മനാഭ ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു.
Content Highlights: Bus catches fire in Odisha 9 dead and 40 injured
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..