ജയ്പുര്‍: രാജസ്ഥാനിലെ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനു സമീപത്തുനിന്ന് ബോംബ് കണ്ടെത്തി. 

നാല്‍-ബിക്കനീര്‍ എയര്‍ ഫോഴ്‌സ് സ്‌റ്റേഷനു സമീപത്തുനിന്നുമാണ് ബോംബ് കണ്ടെത്തിയത്. വ്യോമസേനാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി.

content highlights: bomb found near rajastan airforce station