തെലങ്കാന ബിജെപി അധ്യക്ഷന്റെ പദയാത്രയ്ക്കിടെ സംഘര്‍ഷം: ബിജെപി-ടിആര്‍എസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി


പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നു. screen grab ANI

ഹൈദരാബാദ്: തെലങ്കാന ബിജെപി അധ്യക്ഷന്റെ പദയാത്രയ്ക്കിടെ സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകരും ടിആര്‍എസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലേയും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

സംസ്ഥാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജങ്കോവില്‍ നടന്ന പ്രജ സംഗ്രമ യാത്രയ്ക്കിടെയാണ് സംഭവം. സംഘര്‍ഷം കനത്തതോടെ പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.

ഇരുവിഭാഗങ്ങളും തമ്മില്‍ പരസ്പരം ആക്രമിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരാതി ലഭിച്ചാല്‍ സംഭവത്തില്‍ കേസെടുമെന്നും പോലീസ് അറിയിച്ചു.

Content Highlights: BJP, TRS workers clash during state BJP chief's yatra, injuries reported


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented