ലണ്ടനിൽ ഇന്ത്യൻ പതാകയെ അപമാനിച്ച സംഭവം; ഖലിസ്ഥാൻ അനുകൂലികളെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി


1 min read
Read later
Print
Share

ഖലിസ്ഥാൻ അനുകൂലികൾ ദേശീയ പതാകയെ അപമാനിക്കുന്നു, മഞ്ജിന്ദർ സിങ് സിർസ | Photo: ANI, മാതൃഭൂമി

ലണ്ടൻ: ബ്രിട്ടണിൽ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യൻ പതാകയെ അപമാനിച്ച സംഭവത്തെ അപലപിക്കണമെന്ന് സിഖുകാരനായ ബിജെപി നേതാവ് മജിന്ദർ സിങ് സിർസ. ഖലിസ്ഥാൻ അനുകൂലികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ പതാക ഒരു കൂട്ടം സിഖ് അനുകൂലികൾ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യവുമായെത്തി അഴിച്ചെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ബ്രിട്ടൺ സ്ഥാനപതിയെ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

വിഷയത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ നിസ്സംഗത അംഗീകരിക്കാനാകുന്നതല്ലെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Content Highlights: BJP Slams Taking Down Of Indian Flag In London

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
odish

3 min

ഒഡിഷ ദുരന്തത്തിലേക്ക് നയിച്ച ആ സിഗ്നല്‍ തകരാര്‍ എങ്ങനെ സംഭവിച്ചു; അപകടത്തിന്റെ പുകമറ നീങ്ങുന്നു

Jun 3, 2023


MAMATA

2 min

'ഇപ്പോള്‍ മന്ത്രി നിങ്ങളാണ്, സുരക്ഷാ നിര്‍ദേശങ്ങള്‍ ഞാന്‍തരാം'; റെയില്‍വെ മന്ത്രിയോട് മമത

Jun 3, 2023


Siddaramaiah

2 min

ഓഗസ്റ്റ് മുതല്‍ കര്‍ണാടകയില്‍ വീട്ടമ്മമാര്‍ക്ക് ₹ 2000, ജൂണ്‍ 11 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Jun 2, 2023

Most Commented