റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് കരടി; അരിയും പഞ്ചസാരയും അകത്താക്കി 


പഴയ അറുവങ്കാട്ടിലെ റേഷൻകടയുടെ വാതിൽ തകർക്കുന്ന കരടി.

ഊട്ടി: കൂനൂരിന് സമീപം പഴയ അറുവങ്കാട്ടിലെ റേഷന്‍കടയുടെ വാതില്‍ തകര്‍ത്ത് പലചരക്കുകള്‍ തിന്ന കരടി ഭീതി പരത്തി. കഴിഞ്ഞദിവസമാണ് സംഭവം. കടയ്ക്കുള്ളില്‍ കയറിയ കരടി പഞ്ചസാര, പാം ഓയില്‍, അരി എന്നിവ ഭക്ഷിക്കുകയായിരുന്നു.

കൂനൂര്‍, കോത്തഗിരി, അറുവങ്കാട് ഭാഗങ്ങളില്‍ കരടികളുടെ ശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. അവയെ കൂടുവെച്ച് പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. നാട്ടുകാര്‍ പുറത്തിറങ്ങാന്‍തന്നെ പേടിക്കുന്ന സ്ഥിതിയാണ്.

Content Highlights: bear smashes ration shop and ate rice and sugar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented