മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകരുടെ കാല്‍ കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ | VIDEO


Screengrab : Twitter Video

ഗുവഹാട്ടി: അസമില്‍ ബി.ജെ.പിയിലെ മുതിര്‍ന്ന പാർട്ടി പ്രവര്‍ത്തകരുടെ കാല്‍ കഴുകി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ. മുതിര്‍ന്നവരെ ബഹുമാനിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഭാരതീയ ജനത പാര്‍ട്ടിയുടെ പാരമ്പര്യത്തിന്റെ മൂലക്കല്ലാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

അസമിൽ ബി.ജെ.പിയുടെ ആദ്യകാലപ്രവർത്തനങ്ങൾക്കാവശ്യമായ അടിത്തറ ശക്തമാക്കാൻ അളവറ്റ സംഭാവനകൾ നൽകിയ ബഹുമാന്യരായ മുതിര്‍ന്ന പ്രവര്‍ത്തകരുടെ പാദം കഴുകിയതില്‍ അഭിമാനിക്കുന്നതായും കാൽ കഴുകുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ച് അദ്ദേഹം കുറിച്ചു.



കേന്ദ്രമന്ത്രി അമിത് ഷായും ബി.ജെ.പി പ്രസിഡന്റ് ജെ.പി. നഡ്ഡയും ചേര്‍ന്ന് ശനിയാഴ്ച ഗുവഹാട്ടിയിലെ ബസിസ്തായില്‍ ബിജെപിയുടെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തിരുന്നു. നിരവധി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Content Highlights: Assam CM, Himanta Biswa Sarma, washes feet of senior BJP workers, Guwahati


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented