ന്യൂഡല്‍ഹി: എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും. എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനമെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 

ചൗധരി ഇപ്പോള്‍ വ്യോമസേനാ ഉപമേധാവിയായി സേവനമനുഷ്ഠിക്കുകയാണ്. 1982 ബാച്ച് ഉദ്യോഗസ്ഥനാണ്.

content highlights: Air Marshal VR Chaudhari appointed as next IAF chief