സ്വര ഭാസ്ക്കർ.ഫോട്ടോ:പി.ടി.ഐ
മുംബൈ: ബോളിവുഡ് നടി സ്വരഭാസ്‌ക്കറിന് വധ ഭീഷണിക്കത്ത്. നടിയുടെ പരാതിയില്‍ മുംബൈ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നടിയുടെ വെര്‍സോവയിലെ താമസ സ്ഥലത്തേക്കാണ് ഭീഷണിക്കത്ത് വന്നത്. ഹിന്ദിയില്‍ വന്ന ഭീഷണിക്കത്തില്‍ വീര്‍ സവര്‍ക്കറെ അധിക്ഷേപിക്കുന്നത് രാജ്യത്തെ യുവജനങ്ങള്‍ സഹിക്കില്ലെന്ന് വ്യക്തമാക്കിയതായി സ്വര ഭാസ്‌ക്കര്‍ അറിയിച്ചു.
Content Highlights: Actor Swara Bhaskar Receives Death Threat In Letter, Cops Launch Probe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..