ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 5834 പേര്‍ക്ക്. 118 പേര്‍ ഇന്ന് മരിച്ചു. 6005 പേര്‍ രോഗമുക്തി നേടി.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 20 പേര്‍ മററുസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരാണ്.
സംസ്ഥാനത്ത് ഇതുവരെ 3,08,649 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 52,810 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 2,50,680 പേര്‍ രോഗമുക്തി നേടി. 5,159 പേര്‍ മരിച്ചു.
Content Highlights:5834 new covid 19 positive cases reported in Tamil Nadu