കോവിഡ് സാമ്പിളുമായി ആരോഗ്യപ്രവർത്തകൻ | Photo: PTI
ന്യുഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,510 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,288 പേര് രോഗമുക്തരായി. 106 മരണങ്ങളും സ്ഥിരീകരിച്ചു.
1,10,96,731 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതില്‍ 1,07,86,457 പേര് രോഗമുക്തരായി. 1,68,627 ആളുകളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 1,57,157 പേര് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു.
1,43,01,266 ആളുകളാണ് രാജ്യത്ത് ഇതുവരെ വാക്സിന് സ്വീകരിച്ചത്. 60 വയസിന് മുകളിലുള്ളവര്‍ക്ക് രാജ്യത്ത് ഇന്നുമുതല്‍ വാക്സിന് വിതരണം ആരംഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു.
content highlights: 15510 new covid cases reported in india
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..