15-കാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനി മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍


സ്‌കൂളില്‍ പോകാതെ മൊബൈല്‍ഫോണില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അമ്മ ശാസിച്ചെന്നും തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പോലീസ് പറയുന്നു.

പ്രതീകാത്മകചിത്രം | Photo: Mathrubhumi

നാഗര്‍കോവില്‍: ആരല്‍വായ്മൊഴിക്കു സമീപം വടക്കൂര്‍ കല്‍പാളയത്തെരുവില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ചനിലയില്‍. മുത്തുകൃഷ്ണന്‍-തങ്കം ദമ്പതിമാരുടെ മകള്‍ രമ്യ (15) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ സ്‌കൂളില്‍ പോകാതെ മൊബൈല്‍ഫോണില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അമ്മ ശാസിച്ചെന്നും തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പോലീസ് പറയുന്നു. ആരല്‍വായ്മൊഴി പോലീസ് കേസെടുത്തു.



Content Highlights: 15 year old girl commits suicide


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented