ബലൂചിസ്താനില്‍ ഭീകരാക്രമണം: പത്ത് പാക് സൈനികര്‍ കൊല്ലപ്പെട്ടു


ബലോചിസ്താൻ മേഖല

ഇസ്ലാമാബാദ്: തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്താനിലെ കെച്ചിലുണ്ടായ ഭീകരാക്രമണത്തില്‍ പത്ത് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനിക ചെക്ക്പോസറ്റിനു നേരെയായിരുന്നു ആക്രമണം. ജനുവരി 25, 26 തീയതികളിലാണ് ആക്രമണമുണ്ടായത്.

സൈന്യം നടത്തിയ തിരിച്ചടിയില്‍ ഒരു ഭീകരവാദി കൊല്ലപ്പെടുകയും മൂന്ന് പേര്‍ പിടിയിലാവുകയും ചെയ്തതായി സൈന്യത്തിന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. തീവ്രവാദ സംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെുത്തിട്ടില്ല.

ഇറാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബലൂചിസ്താനില്‍ ദീര്‍ഘകാലമായിസംഘര്‍ഷങ്ങള്‍ നടക്കുന്നുണ്ട്. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) പദ്ധതികള്‍ ലക്ഷ്യമിട്ട് ബലൂച് വിമത ഗ്രൂപ്പുകള്‍ മുമ്പ് നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

Content Highlights : 10 soldiers killed in terror attack in Pakistan’s Balochistan province

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section




Most Commented