വേള്‍ഡ് മലയാളി കൗണ്‍സില്‍ തൊഴിലാളികള്‍ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചു


വേൾഡ് മലയാളി കൗൺസിൽ തൊഴിലാളികൾക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോൾ

മനാമ:വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് സല്‍മാബാദില്‍ തൊഴിലാളികളുമൊത്ത് അവരുടെ താമസസ്ഥലത്ത് വെച്ച് മധുര വിതരണം നടത്തിയും തൊഴിലാളികള്‍ക്ക് പതാകകള്‍ വിതരണം ചെയ്തും സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് പ്രസിഡണ്ട് എഫ്.എം. ഫൈസല്‍, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, ജോയന്റ് സെക്രട്ടറി ഷൈജു കന്‍പ്രത്ത്, ചാരിററി വിങ്ങ് കണ്‍വീനര്‍ തോമസ് ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.


Content Highlights: world malayalee council


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented