വിദ്യാര്‍ഥികള്‍ക്കായി ശില്‍പ്പശാല സംഘടിപ്പിക്കുന്നു


യു.പി.പി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ

മനാമ: യുണൈറ്റഡ് പാരന്റ് പാനല്‍ കോവിഡിന് ശേഷമുള്ള അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി 13 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി ബോധവത്കരണ ശില്‍പ്പശാല നടത്തും. കപൂര്‍ ഡെവലപ്‌മെന്റ് കണ്‍സല്‍ട്ടന്റ്‌സുമായി സഹകരിച്ച് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വിദ്യാഭ്യാസ ബോധവല്‍ക്കരണ ശില്‍പ്പശാല നടത്തുമെന്ന് യു.പി.പി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജുഫൈര്‍ നവാരസ് ഓഡിറ്റോറിയത്തില്‍ വെച്ച് 'എയിം 22' എന്ന പേരില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തുന്ന പഠന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വിശദവിവരങ്ങള്‍ക്കായി 34153933, 39091901, 38940444 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ് .

വാര്‍ത്താസമ്മേളനത്തില്‍ യു.പി.പി ചെയര്‍മാനും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍, യി.പി.പി നേതാക്കളായ ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, എബിതോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട്, അന്‍വര്‍ ശൂരനാട് തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: Workshops are organized for students by upp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented