
ഹായിൽ (സൗദി അറേബ്യ): വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗിൽബെർട്ട് ജോൺ (42) സൗദിയിലെ ഹായിലിൽ മരിച്ചു. റൊട്ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ഹായിൽ റോദ റോഡിലാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തിവരുന്നു.
ഭാര്യ: ഫെബി വിനോജ്. മകൾ: സോജ് മേരി വിനോജ്.
നടപടി ക്രമങ്ങൾക്ക് അസീസ് പയ്യന്നൂർ, അബ്ദുൽ റൗഫ് ഇരിട്ടി, റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: vehicle hitting camel - man died in saudi arabia
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..