കടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി മോഷണം നടത്തിയ രണ്ട് സൗദി പൗരന്മാര്‍ പിടിയില്‍


ജാഫറലി പാലക്കോട്

മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം

റിയാദ്: മോഷ്ടിച്ച കാര്‍ കടയിലിച്ച് തകര്‍ത്ത് കവര്‍ച്ച നടത്തിയവരെന്ന് സംശയിക്കുന്ന രണ്ട് സൗദി പൗരന്മാരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു.

മറ്റുള്ളവരുടെ കാര്‍ മോഷ്ടിക്കുകയും അത്തരം കാറുകള്‍ ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഇടിച്ച് തകര്‍ത്ത് അകത്തുകയറി കൊള്ളയടിക്കുകയും ചെയ്ത സൗദി ദമ്പതികളെയാണ് റിയാദ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് ജനറല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു.

പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ആഭ്യന്തര മന്ത്രാലയത്തിന്റെ സ്നാപ്ചാറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ രണ്ട് പേര്‍ ഷോപ്പ് കൊള്ളയടിക്കുന്നതിന് മുമ്പ് കടകളുടെ ഷട്ടറിലേക്ക് കാര്‍ ഇടിച്ചുകയറ്റുന്നത് കാണാം.

Content Highlights: Two Saudi nationals have been arrested for stealing by crashing a car into a shop


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാ തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented