ഓവര്‍സീസ് എന്‍സിപി കുവൈറ്റ് തോമസ് ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു


ഓവർസീസ് എൻസിപി കുവൈറ്റ് സംഘടിപ്പിച്ച തോമസ് ചാണ്ടി അനുസ്മരണം

കുവൈറ്റ് സിറ്റി: എന്‍.സി.പി സംസ്ഥാന പ്രസിഡന്റും മുന്‍ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ രണ്ടാം ചരമ വാര്‍ഷികം ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മറ്റി ആചരിച്ചു.

ഒഎന്‍സിപി കുവൈറ്റ് പ്രസിഡന്റ് ജീവ്‌സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍സിപി ഓവര്‍സീസ് സെല്‍ ദേശീയ അധ്യക്ഷന്‍ ബാബു ഫ്രാന്‍സീസ് അനുസ്മരണ പ്രഭാഷണം നടത്തി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മാത്യു ജോണ്‍, ബിജു മണ്ണായത്ത്, ബിന്‍ ശ്രീനിവാസന്‍, നോയല്‍ പിന്റോ, സണ്ണി മിറാന്‍ഡ ഒടി ചിന്ന എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി അരുള്‍രാജ് നന്ദി പറഞ്ഞു.


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented