സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ചു


Photo: Pravasi mail

മനാമ: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷനും മലര്‍വാടി ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ വിജയത്തിന് വിപുല സ്വാഗത സംഘം രൂപീകരിച്ചു.

സഈദ് റമദാന്‍ നദ്‌വി (രക്ഷാധികാരി), സാജിദ സലീം (ചെയര്‍ പേര്‍സണ്‍), റഷീദ സുബൈര്‍, ഷാഹുല്‍ ഹമീദ്, അലി അഷ്‌റഫ്, സക്കിയ ഷമീര്‍, നസീറ ഷംസുദ്ദീന്‍, ജസീന അശ്‌റഫ്, അബ്ദുല്‍ ജലീല്‍, ജാഫര്‍ പൂളക്കൂല്‍, അബ്ബാസ് മലയില്‍, ജമാല്‍ ഇരിങ്ങല്‍, മഹ്‌മൂദ്, അബ്ദുല്‍ ഹഖ് എന്നിവര്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും നിശ്ചയിച്ചു. സ്വാഗത സംഘ രൂപീകരണത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രസിഡന്റ് സഈദ് റമദാന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. എം. അബ്ബാസ് സ്വാഗതവും, സുബൈര്‍ എം.എം സമാപനവും നിര്‍വഹിച്ചു. മലര്‍വാടി കണ്‍വീനര്‍ സാജിദ സലീം പരിപാടി വിശദീകരിച്ചു.

Content Highlights: The welcome team for the Independence Day celebration program was formed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022

Most Commented